നിര്യാതനായി

ഈസ്റ്റ് മാറാടി : ആനിപ്ര പള്ളിക്കുന്നേല്‍ കുര്യായാക്കോസ്(ഡൽഹി) മകന്‍ അലക്സ് കുര്യായാക്കോസ് (25) നിര്യാതനായി. സംസ്കാരം നാളെ 04/01/2020 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍.

മാതാവ്‌: ലിസി കുര്യാക്കോസ്, ചേപ്പാട് ഞാപ്പള്ളിൽ കുടുംബാംഗമാണ്.
സഹോദരി: ആൻ മേരി

Leave a Reply

Back to top button
error: Content is protected !!