കല്ലൂര്‍ക്കാട്നാട്ടിന്‍പുറം ലൈവ്
കല്ലൂർക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് വ്യാപാരി മരിച്ചു

വാഴക്കുളം:കല്ലൂർക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് വ്യാപാരി മരിച്ചു.ഇന്ന് രാവിലെ കല്ലൂര്‍ക്കാട് വച്ചായിരുന്നു അപകടം. വാഹനാപകടത്തില്‍ തൊടുപുഴ നാനോ അലൂമിനിയം ഷോപ്പ് ഉടമ മൈലക്കൊമ്പ് ചേമ്പാലയില്‍ ജെയ്‌സണ്‍ ഫിലിപ്പ് (43)-ണ് മരിച്ചത്. ഇന്ന് രാവിലെ ജെയ്‌സന്റെ സ്വകാര്യ ഓട്ടോ റിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം.സംസ്ക്കാരം 23 /12 /2019 തിങ്കൾ ഉച്ചകഴിഞ്ഞ് മൂന്നിന് മൈലക്കൊമ്പ് സെന്റ്തോമസ് പള്ളിയിൽ .ഭാര്യ ഷെറിൻ (മൂലമറ്റം കൊച്ചുപറമ്പിൽ കുടുംബാംഗം) .
മക്കൾ :ജിൻസ് ,ജിന്റോ .
