കൂത്താട്ടുകുളം ബൈബിൾ കൺവെൻഷൻ ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്യ്തു

കൂത്താട്ടുകുളം : യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് ഭദ്രാസനത്തിന് നേതൃത്വത്തിൽ കൂത്താട്ടുകുളം ബൈബിൾ കൺവെൻഷൻ ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപോലിത്ത ഉദ്ഘാടനം ചെയ്യ്തു.ഇന്ന് ബുധൻ വൈകുന്നേരം ആറിന് സന്ധ്യാപ്രാർത്ഥന. 6.30 നു ഗാനശുശ്രൂഷ. 6.45 നു ആമുഖം – ഫാ. ജോയി ആനക്കുഴി. 7.15 നു വചന ശുശ്രൂഷ – പൗരസ്ത്യ സുവിശേഷ സമാജം കോറെപ്പിസ്‌ക്കോപ്പ പൗലോസ് പാറേക്കര.8.45 നു കൃതജ്ഞത – ഫാ.ബോബി തറയാനിൽ. 8.50 നു ആശീർവ്വാദം. 

ഫോട്ടോ : യാക്കോബായ സഭയുടെ കൂത്താട്ടുകുളം ബൈബിൾ കൺവൻഷൻ ഡോ.മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!