പുള്ളോർകുടിയിൽ മോഹനൻ (65) നിര്യാതനായി.

ഈസ്റ്റ് മാറാടി പുള്ളോർ കുടിയിൽ മോഹനൻ (65) നിര്യാതനായി.ഭാര്യ-തങ്കമണി. മക്കൾ സിതാര (നേഴ്സ് നിർമ്മല ഹോസ്പിറ്റൽ, മൂവാറ്റുപുഴ), സിബിൻ .മരുമകൻ-എൽദോസ് (കിറ്റെക്സ്) സംസ്കാരം ഇന്ന് 2 മണിക്ക് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.

Leave a Reply

Back to top button
error: Content is protected !!