അയല്‍പക്കംതൊടുപുഴ
അധ്യാപക തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കലൂര്‍ : ഗവ. എല്‍. പി. സ്‌കൂളില്‍ ഒഴിവ് വരുന്ന എല്‍.പി.എസ്.എ. അധ്യാപക തസ്‌തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഫെബ്രുവരി 11ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണമെന്ന് ഹെഡ്‌മാസ്റ്റര്‍ അറിയിച്ചു.