നഗരസഭാ കൗൺസിൽ ബഹളത്തിൽ കലാശിച്ചു

മുവാറ്റുപുഴ നഗരസഭാ കൗൺസിൽ ബഹളത്തിൽ കലാശിച്ചു.2020 -2021 വാർഷീക പദ്ധതിയുടെ ചർച്ചക്കായി വിളിച്ചുചേർത്ത യോഗമാണ് ബഹളത്തിൽ കലാശിച്ചത്.ലൈഫ് മിഷൻ പദ്ധതിയിൽ സ്ഥലമില്ലാത്തവർക്ക് സ്ഥലം കണ്ടെത്തി  ഫ്ലാറ്റ് നിർമിക്കാനും ,വീടില്ലാത്തവർക്ക് വീട് നിർമ്മിക്കാനും ആവിശ്യമായ തുക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൗൺസിലർമാരായ സി.എം.ഷുക്കൂർ ,കെ എ അബ്ദുൽ സലാം ,എന്നിവർ ആവിശ്യപെട്ടതോടെയാണ് ബഹളത്തിന് കാരണമായത്.കേന്ദ്രഗവർണമിന്റിന്റെ പി എം എ വൈ പ്രകാരമുള്ള നഗരസഭയിൽ സ്ഥലമുള്ളവർക്ക് വീട് പണിയാൻ നാലുലക്ഷം നൽകുന്ന കേന്ദ്ര ഗവ പ്രോജെക്ടറാണ് നടപ്പിലാക്കുന്നത് ..എന്നാൽ സംസ്ഥാന ഗവമെന്റിന്റെ സ്വപ്ന പദ്ധതികളായ ലൈഫ് മിഷൻ പദ്ധതി എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ നടപ്പിലാക്കുന്നില്ലെന്നും യു.ഡി.എഫ്കൗന്സിസിലർമാർ ആരോപിച്ചു.ലൈഫ് മിഷൻ  പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിനും വീട്നി ർമിക്കുന്നതിനും തുക കണ്ടെത്താൻ കഴിയും ,എന്നാൽ പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിർമിക്കാൻ മാത്രമാണ് കഴിയുകയുയുള്ളു.നഗരസഭാ അംഗീകരിച്ച ലൈഫ് മിഷനിൽ ഉൾപ്പെട്ട 296 പേരെ ഭരണസമിതി വഞ്ചിക്കുകയാണെന്നും ,കൗസിലർമാർ ആരോപിച്ചു തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു ഉ ഡി എഫ് കൗൺസിലർമാരായ ജെയ്‌സൺ തോട്ടത്തിൽ ,ജിനു ആന്റണി ,ഷൈല അബ്ദുല്ല പ്രമീള ഗിരീഷ്‌കുമാർ ശാലീന ബഷീർ എന്നിവർ നടുത്തളത്തിൽ ഇറങ്ങി  ബഹളം വച്ചതോടെ കൗൺസിൽ

Leave a Reply

Back to top button
error: Content is protected !!