ആനിക്കാട് മോളെക്കുടിയില്‍ ജോണ്‍ (48) നിര്യാതനായി

മൂവാറ്റുപുഴ: ആനിക്കാട് മോളെക്കുടിയില്‍ ജോണ്‍ (48) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പിതാവ്: പരേതനായ ശൗര്യാര്‍. മാതാവ് ത്രേസ്യ. ഭാര്യ : മിനി. മകന്‍ : ക്രിസ്റ്റി

 

Back to top button
error: Content is protected !!