മീങ്കുന്നം പുത്തന്‍പുരയ്ക്കല്‍ മാണി തോമസ് (76) നിര്യാതനായി

മീങ്കുന്നം: പുത്തന്‍പുരയ്ക്കല്‍ മാണി തോമസ് (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ത്രേസ്യാക്കുട്ടി, മീങ്കുന്നം തുമ്പനിരപ്പേല്‍ കുടുംബാഗം. മക്കള്‍: മിനി, ഷാജി (പി.ഡബ്യു.ഡി. കോണ്‍ട്രാക്ടര്‍), റെജി. മരുമക്കള്‍: ജിജോ കുന്നപ്പിള്ളില്‍ ഭൂമിയാങ്കുളം, ഷിജി ഇളയാനിക്കാട്ട് പുറപ്പുഴ, ലീന തെക്കുംപെരുമാലില്‍ താമരക്കാട്

 

Back to top button
error: Content is protected !!