നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് മാത്യുകൂടല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ: നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് മാത്യുകൂടല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
ജനങ്ങളുടെ ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗസംരക്ഷണവകുപ്പും സംയുക്തമായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സ്‌കീം കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!