പോത്താനിക്കാട് ഏനാനിക്കല്‍ പരേതനായ കുര്യന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി

പോത്താനിക്കാട് : ഏനാനിക്കല്‍ പരേതനായ കുര്യന്റെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. പരേത കോതമംഗലം മുട്ടപ്പിള്ളില്‍ കുടുംബാഗമാണ്. മക്കള്‍ – പരേതനായ സണ്ണി, ലിസി, സാബു, സെലി. മരുമക്കള്‍: ലിസ, ലൈസമ്മ, ബിജി, തങ്കച്ചന്‍.

 

Back to top button
error: Content is protected !!