പെരുമ്പല്ലൂര്‍ പുല്ലോപിള്ളില്‍ പരേതനായ ഒ.എല്‍ ജോസഫിന്റെ ഭാര്യ മേരി(95) നിര്യാതയായി

പെരുമ്പല്ലൂര്‍: പെരുമ്പല്ലൂര്‍ പുല്ലോപിള്ളില്‍ പരേതനായ ഒ.എല്‍ ജോസഫിന്റെ ഭാര്യ മേരി(95) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 10ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയില്‍. മക്കള്‍: സി. ലിറ്റി മരിയ എഫ്‌സിസി, ആനി ജോസ്, സി. ഗ്ലാഡി എസ്ഡി പെരിങ്ങഴ, ലൈല ജോര്‍ജ്, ഫാ. ജോസ് പുല്ലോപ്പിള്ളില്‍,
സിബി.

Back to top button
error: Content is protected !!