കാരക്കുന്നം തെങ്ങുംപിള്ളിതോട്ടത്തില്‍ പൈലി കുരുവിളയുടെ ഭാര്യ മേരി (82) നിര്യാതയായി.

മൂവാറ്റുപുഴ: കാരക്കുന്നം തെങ്ങുംപിള്ളിതോട്ടത്തില്‍ പൈലി കുരുവിളയുടെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഒന്നിന് കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: വിത്സണ്‍, സാജു, ബിജു. മരുമക്കള്‍: റെജി, ബിന്ദു, ബിന്‍സി.

Back to top button
error: Content is protected !!