കടാതി സംഗമം പടിയില്‍ മംഗലത്ത് എം.കെ സുശീല ദേവി (82) നിര്യാതയായി

മൂവാറ്റുപുഴ: കടാതി സംഗമം പടിയില്‍ മംഗലത്ത് എം.കെ സുശീല ദേവി (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍- ഉണ്ണികൃഷ്ണന്‍, ഇന്ദുലേഖ. മരുമക്കള്‍- അഭയ കെ നായര്‍, രാജീവ്

 

Back to top button
error: Content is protected !!