മൂവാറ്റുപുഴ പെരിങ്ങഴ പിട്ടാപ്പിള്ളില്‍ എം.ജോര്‍ജ് (85) നിര്യാതനായി

മൂവാറ്റുപുഴ: പെരിങ്ങഴ പിട്ടാപ്പിള്ളില്‍ എം.ജോര്‍ജ് (85-റിട്ട. എച്ച്എസ്എ ഗവ. മോഡല്‍ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍. ഭാര്യ: കുഞ്ഞമ്മ കാളിയാര്‍ തെക്കേക്കര കുടുംബാഗം. മക്കള്‍: ഷെര്‍മി, ജിഷ, ലിന്റ. മരുമക്കള്‍: പരേതനായ ബിജു തോമസ് കിടങ്ങറ, ടോം ടി. ആന്റണി തിരുവനന്തപുരം, ഷെട്ടിന്‍ ആന്‍ഡ്രൂസ് യു.എസ്.എ.

 

Back to top button
error: Content is protected !!