ലിനന്‍ വോഗ് ഇനിമുതല്‍ മൂവാറ്റുപുഴ 130 ജംഗ്ഷനില്‍

മൂവാറ്റുപുഴ: ഇന്ത്യയിലൂടനീളമായി 100ഓളം സ്ഥാപനങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന ലിനന്‍ വോഗ് ഇനിമുതല്‍ മൂവാറ്റുപുഴ എം.സി റോഡില്‍ 130 ജംഗ്ഷനിലും. മൂവാറ്റുപുഴ കുരുവിത്തടം ഗംഗ ഹോട്ടല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ലിനന്‍ വോഗ് എന്ന ഒണ്‍ലി ലിനന്‍ ഷോറൂമാണ് എംസി റോഡില്‍ 130 ജംഗ്ഷനും കബനി പാലസ് ഹോട്ടനിലിനും മാധ്യത്തിലായി എംഒസി ബില്‍ഡിംഗിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ 9-ാമാത്തെ ഷോറൂമാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിശാലമായ കാര്‍പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് പുതിയ സ്ഥാപനത്തില്‍ ലിനന്‍ വോഗ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചൂട് കൂടുന്ന ഈ കാലാവസ്ഥയില്‍ നിരവധി ആളുകളാണ് ലിനന്‍ ഫാബ്രിക് അന്വേഷിച്ചെത്തുന്നത്. മികച്ച ഓഫറുകളുമായി പുതിയ സ്ഥാപനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ലിനന്‍ വോഗിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പിഎല്‍ദോസ് നിര്‍വ്വഹിച്ചു പൈറ്റക്കുളം മാര്‍ബിള്‍സ് മാനേജിംഗ് പാര്‍ട്ണര്‍ തോംസണ്‍ ജേക്കബ് പൈറ്റക്കുളം ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. 100% ശുദ്ധമായ യൂറോപ്യന്‍ സര്‍ട്ടിഫൈഡ് ലിനന്‍ തുണിത്തരങ്ങള്‍ ഏറ്റവും മികച്ച നിലവാരത്തിലാണ് ലിനന്‍ വോഗ് കസ്റ്റമേഴ്സിന്റെ കൈകളിലെത്തിക്കുന്നത്. 24മണിക്കൂര്‍കൊണ്ട് ലിനന്‍ വോഗില്‍ നിങ്ങള്‍ക്കായി തുണത്തരങ്ങള്‍ സ്റ്റിച്ചു ചെയ്തും നല്‍കപ്പെടുന്നു. പ്രിന്റഡ്, പ്ലെയിന്‍ തുണിത്തരങ്ങളുടെ വിശലമായി കളക്ഷനുകളാണ് മൂവാറ്റുപുഴ ലിനന്‍ വോഗില്‍ ഒരുക്കിയിരിക്കുന്നത്. റംസാന്‍, വിഷു പ്രമാണിച്ച് പുതിയ കളക്ഷന്‍സും ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും. 10000 രൂപക്ക് പര്‍ച്ചേസ് ചെയ്യൂ നേടൂ 2500 രൂപ വില വരുന്ന ഷര്‍ട്ട് പീസ് ബോക്സ്, 15000 രൂപക്ക് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 3150 രൂപ വില വരുന്ന ഷര്‍ട്ട് പീസ് ബോക്സ് സൗജന്യമായി. ലിനന്‍ വോഗിന്റെ തുണിത്തരങ്ങളില്‍ കസ്റ്റമേഴ്സ് വളരെയധികം സന്തുഷ്ടരാണ്. അപ്പോള്‍ ഇന്നുതന്നെ മൂവാറ്റുപുഴയിലെ ലിനന്‍ വോഗ് സന്ദര്‍ശിക്കു. കൈനിറയെ ഓഫറുകളും നിങ്ങള്‍ നല്‍കുന്നവിലയ്ക്ക് മികച്ച വസ്ത്രങ്ങളും സ്വന്തമാക്കൂ.

 

Back to top button
error: Content is protected !!