എല്‍ഡിവൈഎഫ് കോതമംഗലം നിയോജക മണ്ഡലം യുവജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കോതമംഗലം: ഇടുക്കി പാര്‍ലമെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിന്റെ വിജയത്തിനായി എല്‍ഡിവൈഎഫ് കോതമംഗലം നിയോജക മണ്ഡലം യുവജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് നിധിന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ, കെ.പി ജയകുമാര്‍ ,എന്‍.യു നാസര്‍ ഷിജോ എബ്രഹാം, ജിയോ പയസ്, കെ.എന്‍ ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!