എല്‍ഡിഎഫ് മഞ്ഞള്ളൂര്‍ പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും നാളെ
മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് മഞ്ഞള്ളൂര്‍ പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും തിങ്കളാഴ്ച. വൈകിട്ട് 5ന് വാഴക്കുളത്ത് നടക്കുന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.