റാക്കാട് വെണ്ടറയില്‍ പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ ഇന്ദിര(73) നിര്യാതയായി

മൂവാറ്റുപുഴ: റാക്കാട് വെണ്ടറയില്‍ പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ ഇന്ദിര(73) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത നെല്ലാട് മണ്ണ്‌മോളായില്‍ കുടുംബാഗമാണ്. മക്കള്‍:പ്രകാശ്(മസ്‌കറ്റ്), പ്രഭാഷ് (ഗ്രാമോസ് പേപ്പര്‍ കമ്പനി, പുതുപ്പാടി), പ്രദീപന്‍ (സെക്രട്ടറി, പേഴയ്ക്കാപ്പിള്ളി റൂറല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്)
മരുമക്കള്‍: മഞ്ജു, പ്രിയ, ബിന്ദു.

Back to top button
error: Content is protected !!