ആരക്കുഴ കല്ലിടുക്കില്‍ പരേതനായ ചാക്കോയുടെ മകള്‍ വല്‍സ(ബ്രിജീത്ത -64) നിര്യാതയായി

ആരക്കുഴ: കല്ലിടുക്കില്‍ പരേതനായ ചാക്കോയുടെ മകള്‍ വല്‍സ(ബ്രിജീത്ത -64) നിര്യാതയായി. സംസ്‌കാരം നടത്തി. മാതാവ്: പരേതയായ അന്നക്കുട്ടി.സഹോദരങ്ങള്‍:ഏലിക്കുട്ടി, ജെസ്സി,മീന,പരേതനായ ജോയി.

Back to top button
error: Content is protected !!