കല്ലൂര്‍ക്കാട് റിട്ട.ഹെഡ്മാസ്റ്റര്‍ കുറ്റിമാക്കല്‍ ജോയിയുടെ ഭാര്യ ഡെയ്‌സി (63) നിര്യാതയായി

കല്ലൂര്‍ക്കാട്: റിട്ട.ഹെഡ്മാസ്റ്റര്‍ കുറ്റിമാക്കല്‍ ജോയിയുടെ ഭാര്യ ഡെയ്‌സി ( റിട്ട.അധ്യാപിക- 63) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 3ന് സെന്റ് അഗസ്റ്റിന്‍സ് ഇടവക സെമിത്തേരിയില്‍. പരേത വണ്ടമറ്റം പുത്തന്‍കുളം കുടുംബാംഗമാണ്. മക്കള്‍: അന്‍സു ജോയി (സൈക്കോളജിസ്റ്റ് യുകെ), അഭിന ജോയി (അധ്യാപിക സെ. സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് ആനിക്കാട്), ഡോ.അഞ്ചിത ജോയി (ദുബായ്). മരുമക്കള്‍: ലിജോ ചിറയത്ത് തോട്ടുവ (എന്‍ജിനീയര്‍ യു.കെ), നിതിന്‍ കുറുവക്കാട്ട് ആയവന (മാനേജര്‍ ഫെഡറല്‍ ബാങ്ക് ചെന്നൈ), ഡോ. നിതീഷ് കാഞ്ഞിരം താനും രാജാക്കാട് (ദുബായ്).

 

Back to top button
error: Content is protected !!