പോത്താനിക്കാട് കോയിക്കര കെ.വി വര്‍ക്കി (വര്‍ക്കിച്ചന്‍- 85) നിര്യാതനായി

പോത്താനിക്കാട്: കോയിക്കര കെ.വി വര്‍ക്കി (വര്‍ക്കിച്ചന്‍- 85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 4ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: മേരി പെരുമണ്ണൂര്‍ എടത്തല കുടുംബാഗം. മക്കള്‍: ജെയ്മി, ആല്‍ബി, ബിന്ദു (എന്‍.എ.ഡി.), ബീന (യു.കെ.). മരുമക്കള്‍ : ടോമി തച്ചുകുന്നേല്‍ ഏഴല്ലൂര്‍, മാനുവല്‍ വലിയപറമ്പില്‍ പാലാരിവട്ടം, റോബി ആട്ടോക്കാരന്‍ കളമശേരി (നെസ്റ്റ്), സാജു തെക്കന്‍കുന്നുകര, നെടുമ്പാശേരി.

 

Back to top button
error: Content is protected !!