നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ജ്ഞാ​ത ബോം​ബ് ഭീ​ഷ​ണി.

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ജ്ഞാ​ത ബോം​ബ് ഭീ​ഷ​ണി. ഇ​തേ​തു​ട​ർ​ന്ന് റ​ൺ​വേ​യി​ലേ​ക്ക് നീ​ങ്ങി​യ വി​മാ​നം തി​രി​ച്ചു​വി​ളി​ച്ചു.
ഇ​ന്ന് രാ​വി​ലെ 10.40ന് ​ബം​ഗു​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്. യാ​ത്ര​ക്കാ​രെ​യും ല​ഗേ​ജും പൂ​ർ​ണ​മാ​യും ഇ​റ​ക്കി. വി​മാ​ന​ത്തി​ൽ ബോം​ബ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.
Back to top button
error: Content is protected !!