കടവൂര്‍ കുഴിവേലില്‍ (കല്ലറക്കല്‍) കെ.ജെ ജോണ്‍ (82) നിര്യാതനായി

കടവൂര്‍: സിയോന്‍ ഫെല്ലോഷിപ് ചര്‍ച്ച് പാസ്റ്ററും റിട്ട. താലൂക്ക് സര്‍വ്വേയറുമായിരുന്ന കുഴിവേലില്‍ (കല്ലറക്കല്‍) കെ.ജെ ജോണ്‍ (82) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് ചാത്തമറ്റം സിയോന്‍ സെമെത്തേരിയില്‍. ഭാര്യ: എല്‍സമ്മ, കടവൂര്‍ ആര്യപ്പിള്ളില്‍ കുടുംബാഗം. മക്കള്‍ :ടെല്‍മിസ് (ന്യൂ യോര്‍ക്ക്), ഗ്ലാഡിസ് (കാനഡ), നാഗിള്‍സ് (ബാംഗ്‌ളൂര്‍), മഞ്ജു (ഭരണങ്ങാനം), ചിഞ്ചു (കാനഡ ). മരുമക്കള്‍ : ചാര്‍ലി തോമസ്, ജെറി ഉമ്മന്‍, സന്തോഷ് ഈശോ, ദീപു ജോയി, അഭിലാഷ് സൈമണ്‍

 

Back to top button
error: Content is protected !!