കടാതി അംബുജ ഭവന്‍ (കുന്നാല്‍) കെ.വി. പങ്കജാക്ഷ പണിക്കര്‍ (89) നിര്യാതനായി

മൂവാറ്റുപുഴ: കടാതി അംബുജ ഭവന്‍ (കുന്നാല്‍) കെ.വി. പങ്കജാക്ഷ പണിക്കര്‍ (89) നിര്യാതനായി.സംസ്‌കാരം നടത്തി. പരേതന്‍ റേഷന്‍ വ്യാപാരിയാണ്. ഭാര്യ: എസ്.ആനന്ദവല്ലി (മുന്‍ കൗണ്‍സിലര്‍ മൂവാറ്റുപുഴ നഗരസഭ). മക്കള്‍: പി. അനില്‍ (റബ്ബര്‍ ബോര്‍ഡ്), പി. രവി (റിട്ട. അധ്യാപകന്‍ വെള്ളാരംകല്ല് സ്‌കൂള്‍ കല്ലൂര്‍ക്കാട്). മരുമകള്‍: സിന്ധു അനില്‍ (കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ആലുവ).

Back to top button
error: Content is protected !!