ചരമം
കാലാമ്പൂര്‍ കല്ലേലി മനയ്ക്കല്‍ പരേതനായ നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ അമ്മിണി അന്തര്‍ജ്ജനം (94) നിര്യാതയായി

മൂവാറ്റുപുഴ: കാലാമ്പൂര്‍ കല്ലേലി മനയ്ക്കല്‍ പരേതനായ നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ അമ്മിണി അന്തര്‍ജ്ജനം (94) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 7.30ന് വീട്ടുവളപ്പില്‍. പരേത മാടശ്ശേരി കുടുംബാഗമായിരുന്നു. മക്കള്‍: നാരായണന്‍ നമ്പൂതിരി, രമണി അന്തര്‍ജ്ജനം (കാരണത്ത് ഇല്ലം), ലീലമണി അന്തര്‍ജ്ജനം (തുരുത്തി മന), ഉഷ അന്തര്‍ജ്ജനം (ചെറുകാട് ഇല്ലം), പരേതയായ സാവിത്രി അന്തര്‍ജ്ജനം (ഒറോഴിയത്ത് മന), മധു നമ്പൂതിരി, ഷീല അന്തര്‍ജ്ജനം (കോടങ്ങാട് മന). മരുമക്കള്‍: ഗിരിജ അന്തര്‍ജനം പാറ മന, നാരായണന്‍ നമ്പൂതിരി കാരണത്ത് മന, കേശവന്‍ നമ്പൂതിരി തുരുത്തി മന, പരേതനായ ശങ്കരന്‍ നമ്പൂതിരി ചെറുകാട്ട് ഇല്ലം, പരേതനായ അഗ്‌നി ശര്‍മന്‍ നമ്പൂതിരി ഒറോഴിയത്ത് മന, ഭാവന അന്തര്‍ജനം ഇളങ്കുളത്ത് മന, ശങ്കരന്‍ നമ്പൂതിരി കോടങ്ങാട് മന.