കിഴക്കേക്കര കിഴക്കേ പുത്തന്‍പുരയില്‍ കെ.ജി ബാലകൃഷ്ണന്‍ നായര്‍ (ബാലന്‍ ചേട്ടന്‍ – 87) നിര്യാതനായി

മൂവാറ്റുപുഴ: കിഴക്കേക്കര കിഴക്കേ പുത്തന്‍പുരയില്‍ കെ.ജി. ബാലകൃഷ്ണന്‍ നായര്‍ (ബാലന്‍ ചേട്ടന്‍ – 87) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രുഗ്മണിയമ്മ, കിഴക്കേക്കര മറ്റത്തില്‍ കുടുംബാഗം. മക്കള്‍: ഹേമചന്ദ്രന്‍ (ഹരിദേവ് ഫോര്‍മുലേഷന്‍ നെല്ലാട്), അനില്‍കുമാര്‍ (അക്കൗണ്ടന്റ്), സുനില്‍ കുമാര്‍ (ലോട്ടറി വ്യാപാരം). അജിത. മരുമക്കള്‍: രതി ചന്ദ്രന്‍ (ധാത്രി, കിന്‍ഫ്ര നെല്ലാട്), ബിസ്മിത അനില്‍കുമാര്‍, ഓമന സുനില്‍കുമാര്‍, എന്‍.പി. ജയന്‍ (എന്‍.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം).

 

Back to top button
error: Content is protected !!