വടക്കേ പുന്നമറ്റം പൊന്നാരമറ്റത്തില്‍ ജോസഫിന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി

പോത്താനിക്കാട്: വടക്കേ പുന്നമറ്റം പൊന്നാരമറ്റത്തില്‍ ജോസഫിന്റെ ഭാര്യ അച്ചാമ്മ (88) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച 2ന് പുന്നമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത കുരുവിനാല്‍ അന്തീനാട്ട് കുടുംബാഗമാണ്. മക്കള്‍: റോസി, ബേബി, ജോണി, ലാലി ,റോയ്, ഡാര്‍ലി, സുനില്‍. മരുമക്കള്‍: ജോസ് എടമൂഞ്ഞാട്ട്, ആന്‍സി പൊട്ടനാനിയില്‍, മിനി ഉഴത്തുവാല്‍ , സോണിയ മുത്തോലി, ടോണി വാണിയക്കിഴക്കേല്‍, സ്മിത അയിലിക്കുന്നേല്‍, പരേതനായ ബിജു കരോട്ടു കിഴക്കേല്‍

Back to top button
error: Content is protected !!