പോത്താനിക്കാട്: കുളപ്പുറം പന്തയ്ക്കല്‍ ജോസ് ചാക്കോ (59) നിര്യാതനായി

പോത്താനിക്കാട്: കുളപ്പുറം പന്തയ്ക്കല്‍ ജോസ് ചാക്കോ (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കരോളിന്‍, പെരിങ്ങഴ ചേറ്റൂര്‍ കുടുംബാഗം. മകള്‍ – ട്വിങ്കിള്‍.

 

Back to top button
error: Content is protected !!