നാട്ടിന്‍പുറം ലൈവ്പായിപ്ര
ഇലാഹിയ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ..

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലാഹിയ ട്രസ്റ്റ് ഭാരവാഹികളായി.കെ.എം. പരീത് (ചെയർമാൻ),എം.എം.മുഹമ്മദ് കുഞ്ഞ്, പി.എം.സൈയ്തു കുഞ്ഞ് (വൈസ് ചെയർമാൻമാർ)പി.എം.അസീസ് (ജന. സെക്രട്ടറി).അഡ്വ.ടി.എസ്.റഷീദ് ,എ .ഇ. സൈയ്തു കുഞ്ഞ് (സെക്രട്ടറി) കെ.കെ.ബഷീർ (ട്രഷറർ) കമ്മിറ്റി അംഗങ്ങളായി എം.എം.മക്കാർ, വി.എ. ബാവാ തമ്പി ,ടി.കെ.മുഹമ്മദ്, സി.കെ.സിദ്ധീഖ്, കെ.എ. ബഷീർ അലി, പി.എം.മുഹമ്മദ് കുഞ്ഞ്, എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രം.കെ.എം. പരീത് (ചെയർമാൻ)
പി.എം.അസീസ്.(ജന. സെക്രട്ടറി)