തൊഴിലുറപ്പ് തൊഴിലാളികള്‍ ആരംഭിച്ച എള്ള് കൃഷിയുടെ വിളവെടുപ്പ് നടത്തി

മൂവാറ്റുപുഴ: കൃഷി ഭവന്റെ സഹകരണത്തോടെ മുനിസിപ്പല്‍ ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ആരംഭിച്ച എള്ള് കൃഷിയുടെ വിളവെടുപ്പ് നടത്തി. തരിശ്ഭൂമി കൃഷിയോഗ്യമാകുന്ന പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച എള്ള് കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മീരകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പി.വി രാധാകൃഷ്ണന്‍, സുധ രഘനാഥ്, കൃഷി ഓഫിസര്‍ സൈനുദ്ധീന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!