തട്ടക്കുഴ പാട്ടുപാറയില്‍ ഗോപിയുടെ ഭാര്യ കുമാരി (71) നിര്യാതയായി

മൂവാറ്റുപുഴ: തട്ടക്കുഴ പാട്ടുപാറയില്‍ ഗോപിയുടെ ഭാര്യ കുമാരി (71) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടു വളപ്പില്‍. പരേത – മുവാറ്റുപുഴ കോട്ട മുറിയ്ക്കല്‍ കൂടുംബാഗമാണ്. മക്കള്‍ : അജു (അല്‍ അസ്സര്‍ മെഡിക്കല്‍ കോളേജ് തൊടുപുഴ), മിഥുന്‍ (ആസ്റ്റര്‍ മെഡിസിറ്റി – ബാംഗ്ലൂര്‍). മരുമക്കള്‍ : ലിധുഅജു( പി ആന്റ് ടി കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊടുപുഴ), സോണിയ മിഥുന്‍ (ആസ്റ്റര്‍ ദുബായ്)

 

Back to top button
error: Content is protected !!