ആരക്കുഴ മാതാംകുന്നേല്‍ ജോര്‍ജ് ജോസഫ് (79) നിര്യാതനായി

ആരക്കുഴ: മാതാംകുന്നേല്‍ ജോര്‍ജ് ജോസഫ് (79) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 3ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ പള്ളിയില്‍. മക്കള്‍: മഞ്ജു, ജോസീന, ആര്‍ഷ. മരുമക്കള്‍: സോജന്‍ പോള്‍ വെള്ളാപ്പള്ളി കുട്ടമ്പുഴ,
സാജു ജോണ്‍ വണ്ടനാക്കര വാഴക്കുളം, എബി മാത്യു കാഞ്ഞിരക്കാട്ട് പൊന്‍കുന്നം

 

Back to top button
error: Content is protected !!