കാവന താനത്തുപറമ്പില്‍ ജോര്‍ജ് (85) നിര്യാതനായി

വാഴക്കുളം: കാവന താനത്തുപറമ്പില്‍ ജോര്‍ജ് (85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30 ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേതന്‍ റിട്ട.വില്ലേജ് ഓഫീസറായിരുന്നു. ഭാര്യ: ത്രേസ്യ (റിട്ട. അധ്യാപിക) വാഴക്കുളം മുണ്ടയ്ക്കല്‍ കുടുംബാഗം. മക്കള്‍: ടെജി,ടെജോ,ബില്‍ജി. മരുമക്കള്‍: റോയി താണിക്കല്‍ വാഴക്കുളം,ബോബി കാരികുന്നേല്‍ ഏഴല്ലൂര്‍.

 

Back to top button
error: Content is protected !!