സെന്റ് ജോർജ് ആശുപത്രിയിലെ ഡോ. പോൾ പി കല്ലുങ്കലിന്റെ ഭാര്യാ സഹോദരൻ ഷെറി വർഗീസ് (63) അന്തരിച്ചു

മൂവാറ്റുപുഴ :സെന്റ് ജോർജ് ആശുപത്രിയിലെ ഡോ. പോൾ പി കല്ലുങ്കലിന്റെ ഭാര്യാ സഹോദരൻ ഷെറി വർഗീസ് (63) അന്തരിച്ചു.

സംസ്‌ക്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2 മണിക്ക് ഡോ. പോളിന്റെ വീട്ടിൽ ആരംഭിച്ച് 3 മണിക്ക് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ.

Back to top button
error: Content is protected !!