ആവോലി കൂട്ടിയാനിക്കൽ ചിന്നമ്മ(77) നിര്യാതയായി.

വാഴക്കുളം: ആവോലി കൂട്ടിയാനിക്കൽ പരേതനായ ജോസഫിൻ്റെ ഭാര്യ ചിന്നമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് (17/2 തിങ്കൾ) ഉച്ചകഴിഞ്ഞ്  3 ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ. നെയ്യശേരി തുരുത്തിപ്പിള്ളിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിനോയി, ലിൻസി, ഷാൻ്റി, ലീമോൾ (നഴ്സ്, കുവൈറ്റ്).മരുമക്കൾ: ലീന തട്ടാരുകുന്നേൽ രാജാക്കാട്, സെബാസ്റ്റ്യൻ വലിയകുന്നത്ത് തലയനാട്, ജോർജ് അറയിൽ മടക്കത്താനം, ബിനു അറയ്ക്കൽ അങ്കമാലി.

Leave a Reply

Back to top button
error: Content is protected !!