പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുള്‍ ടൈം മീനിയല്‍ ഒഴിവ്

പേഴയ്ക്കാപ്പിള്ളി: പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുള്‍ടൈം മീനിയല്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച(12-07-2023) 10ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!