സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

മൂവാറ്റുപുഴ:അസംബ്ലിസ് ഓഫ് ഗോഡ് പ്രയർ സെന്ററിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും
സംയുക്താഭിമുഖ്യത്തിൽ മുവാറ്റുപുഴ ഗവ.മോഡൽ ഹൈസ്കൂളിൽ വച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.ജനുവരി 18 ശനിയാഴ്ച(നാളെ) രാവിലെ 9-ന് മുനിസിപ്പൽ ചെയർപേഴ്സൺ ഉഷാ ശശിധരൻ ഉദ്‌ഘാടനം ചെയ്യും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ ചെയ്തുനൽകും.

Leave a Reply

Back to top button
error: Content is protected !!