ആരക്കുഴ ഓലിക്കല്‍ ഫ്രാന്‍സിസ് വര്‍ക്കി (64) നിര്യാതനായി

ആരക്കുഴ: ഓലിക്കല്‍ ഫ്രാന്‍സിസ് വര്‍ക്കി (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10 ന് ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍. ഭാര്യ മേഴ്സി, മറ്റൂര്‍ കൂട്ടുങ്കല്‍ കുടുംബാഗം. മക്കള്‍ – പ്രവീണ്‍, പ്രീമോന്‍.

 

Back to top button
error: Content is protected !!