മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആര്‍. ആഗസ്തി വാഴയ്ക്കമലയില്‍ (കുട്ടിച്ചേട്ടന്‍-94) നിര്യാതനായി

രാമപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആര്‍. ആഗസ്തി വാഴയ്ക്കമലയില്‍ (കുട്ടിച്ചേട്ടന്‍-94) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 9.30ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4ന് വീട്ടിലെത്തിക്കും.

 

Back to top button
error: Content is protected !!