മണ്ണത്തൂരിൽ ഫുട്ബോൾ മത്സരം: ബ്ലാസ്റ്റേഴ്സ് ടീമെത്തും

തിരുമാറാടി: മണ്ണത്തൂര്‍ ആത്താനിക്കല്‍ സ്‌കൂള്‍ മൈതാനിയില്‍ ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജൂനിയര്‍ ടീം മണ്ണത്തൂര്‍ ഫുട്‌ബോള്‍ ജൂനിയര്‍ ടീമുമായി മത്സരിക്കും. വൈകുന്നേരം 4.30ന് ചേരുന്ന സമാപന സമ്മേളനം കായിക അധ്യാപകന്‍ പ്രൊഫ. മാത്യു പുല്‍പ്പാറ ഉദ്ഘാടനം ചെയ്യും. കുഴൂര്‍ വര്‍ഗീസ് കുട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസക്കാലമായി കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ ഫുട്‌ബോള്‍ പരിശീലനത്തിന്റെ സമാപന പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.

 

Back to top button
error: Content is protected !!