ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു.

ബ്യൂണഴ്‌സ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വിഷാദ രോഗ ലക്ഷണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചത്.

ഒക്ടോബർ 30 ന് ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയയുടെ പരിശീലന മത്സരത്തിന് മറഡോണ എത്തിയിരുന്നു.

Back to top button
error: Content is protected !!