ആയംകര സെന്റ് ജോര്‍ജ് ബെഥേല്‍ യാക്കോബായ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പോത്താനിക്കാട്: ആയംകര സെന്റ് ജോര്‍ജ് ബെഥേല്‍ യാക്കോബായ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ 105-ാം മത് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. പൗലോസ് തളിക്കാട്ട് കൊടി ഉയര്‍ത്തി. മേയ് 4,5,6 തീയതികളിലായി നടക്കുന്ന പെരുന്നാളില്‍ മലബാര്‍ ഭദ്രാസന അധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തെഫനോസ് മുഖ്യ കാര്‍മികത്വം വഹിക്കും

 

Back to top button
error: Content is protected !!