എൻറിച്ച് എക്സാം പോയിൻറർ


മൂവാറ്റുപുഴ:  വിദ്യാർഥികളിലെ പരീക്ഷാപ്പേടി അകറ്റുക, പരീക്ഷകളെ പോസിറ്റീവായി സമീപിക്കാൻ അവരെ പ്രാപ്തരാക്കുക, വിദ്യാർത്ഥികളിൽ ധാർമിക അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിസ്ഡം  സ്റ്റുഡൻസ് ഓർഗനൈസേഷൻ മുവാറ്റുപുഴ മേഖലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള 
‘എൻറിച്ച്: എക്സാം പോയിൻറർ’ ഞായറാഴ്ച 9.30 മുതൽ 12 വരെ പെഴക്കാപ്പിള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയാണ്.
ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി അസിസ്റ്റൻറ് പ്രൊഫസർ മുജീബ് കെ.എ, നസീർ അൻവാരി എന്നിവർ ക്ലാസ് നയിക്കും. 8 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.98462101627994160901

Leave a Reply

Back to top button
error: Content is protected !!