ഇഎംസ്, എകെജി, ടി.എം മീതിയന്‍ അനുസ്മരണം സംഘടിപ്പിച്ചു

പല്ലാരിമംഗലം: സിപിഐഎം പല്ലാരിമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഎംഎസ്, എകെജി, ടിഎം മീതിയന്‍ അനുസ്മരണം സംഘടിപ്പിച്ചു. കൂറ്റംവേലിയില്‍ ഏരിയ കമ്മിറ്റി അംഗം കെ.ബി മുഹമ്മദും, അടിവാട് ടൗണില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എം ബക്കറും, അടിവാട് ഈസ്റ്റ് ബ്രാഞ്ചില്‍ ഒ.ഇ അബ്ബാസും പതാക ഉയര്‍ത്തി. വിവിധ ബ്രാഞ്ചുകളില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവര്‍ പതാക ഉയര്‍ത്തി.

 

Back to top button
error: Content is protected !!