ബസ്ലഹം കളമ്പുകാട്ട് പരേതനായ ജോസഫിന്റെ ഭാര്യ എല്‍സി (81) നിര്യാതയായി.

വാഴക്കുളം: ബസ്ലഹം കളമ്പുകാട്ട് പരേതനായ ജോസഫിന്റെ ഭാര്യ എല്‍സി (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ബസ്ലഹം തിരുക്കുടുംബ ദൈവാലയത്തില്‍. പരേത കോതമംഗലം വര്‍ങ്ങലക്കുടി കുടുംബാഗമാണ്. മക്കള്‍ : റ്റീന, മീന (അധ്യാപിക, കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ വാഴക്കുളം). മരുമക്കള്‍ : സാബു തോട്ടത്തില്‍ (കുന്നത്തൂര്‍) മേവെള്ളൂര്‍, ജോണ്‍ ജോസഫ് കുത്തനാപ്പിള്ളില്‍.

Back to top button
error: Content is protected !!