മൂവാറ്റുപുഴ തോട്ടത്തില്‍ പരേതനായ റ്റി.യു ഡൊമിനികിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി

മൂവാറ്റുപുഴ: തോട്ടത്തില്‍ പരേതനായ റ്റി.യു ഡൊമിനികിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് നിരപ്പ് മാക്സി മില്യന്‍ കോള്‍ബെ പള്ളിയില്‍. പരേത തലയോലപറമ്പ് ഞാറവേലില്‍ കുടുംബാഗമാണ്. മക്കള്‍: സിസിലി, ജോയി, ജെയിംസ്, മേഴ്സി, ആന്റണി, സോഫി, ബന്‍സി. മരുമക്കള്‍: ജോസഫ്, പരേതയായ മോളി, പ്രീത, സേവ്യര്‍, ബീന, ജോസ്, സോളി.

 

Back to top button
error: Content is protected !!