അനീമിയ ക്യാമ്പ് സംഘടിപ്പിച്ച് ഇലാഹിയ എഞ്ചിനീയറിംഗ് എന്‍. എസ്. എസ് യൂണിറ്റ്

മുളവൂര്‍: അനീമിയ ബോധവല്‍ക്കരണവും, നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ച് ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍. സ്ത്രീകളില്‍ കണ്ടുവരുന്ന വിളര്‍ച്ച നിയന്ത്രണ പദ്ധതി സ്വാസ്ഥിയുടെ ആഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണവും, നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിത്. ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ പി.എച്ച് മുനീര്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. എ നവാസ്, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍സ് പ്രൊഫ. അരുണ്‍കുമാര്‍ എം, പ്രൊഫ. ഷഫാന്‍ സലാം എന്‍. എസ്. എസ് വോളന്റീര്‍സ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!