ഈസ്റ്റ് വാഴപ്പിള്ളി റാത്തപ്പിളളി (മീമ്പൂർ) എം.ജെ.കുര്യാക്കോസ് (84 ) അന്തരിച്ചു.

മൂവാറ്റുപുഴ∙ റിട്ടയേർഡ് ഫെഡറൽ ബാങ്ക് മാനേജർ ഈസ്റ്റ് വാഴപ്പിള്ളി  റാത്തപ്പിളളി (മീമ്പൂർ) എം.ജെ.കുര്യാക്കോസ് (84 ) അന്തരിച്ചു.  സംസ്കാരം (22.1.2029) നാളെ (ബുധൻ)രാവിലെ 9.30ന് ഈസ്റ്റ് വാഴപ്പിള്ളിയിലെ വസതിയിൽ ആരംഭിച്ച് ആരക്കുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലി (റിട്ട. അധ്യാപിക) , ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേഭാഗം കുടുംബാംഗം. മക്കൾ: ഗീത, പ്രിയ ( ഐസിഐസിഐ പ്രുഡൻഷ്യൽ, മൂവാറ്റുപുഴ). മരുമക്കൾ: കുര്യൻ ജോസഫ് ചിറ്റലപ്പിള്ളി, തൃശൂർ (എസ്ബിഐ), ഫ്രാൻസിസ് ടി.പോൾ തട്ടാറുകുന്നേൽ, മൂവാറ്റുപുഴ. പരേതൻ ആരക്കുഴ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ്, സുൽത്താൻ ബത്തേരി, ഇടുക്കി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ലയൺസ് ക്ലബ് പ്രസിഡന്റ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്…. 

Leave a Reply

Back to top button
error: Content is protected !!