ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

മാറാടി:ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു.
മീങ്കുന്നം വെള്ളാപ്പിള്ളിൽ ടോമിയുടെ മകൾ അൽഫിന ടോമി (16)-ണ് മരിച്ചത്.സംസ്കാരം ഇന്ന് (11/12/2019),ബുധനാഴ്ച്ച ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വൈകിട്ട് മൂന്ന് മണിക്ക്.മാതാവ് :ലിജി.സഹോദരൻ ആൽഫ്രഡ്‌.ഈസ്റ്റ് മാറാടി ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആൽഫിന.

Leave a Reply

Back to top button
error: Content is protected !!