പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജില്‍ അധ്യാപക ഒഴിവ്

പൈങ്ങോട്ടൂര്‍ : ശ്രീ നാരായണ ഗുരു കോളേജില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താല്പര്യമുള്ളവര്‍ ഒരാഴ്ചക്കകം ബയോഡേറ്റ [email protected] എന്ന മെയിലില്‍ അയക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 9446109427

 

Back to top button
error: Content is protected !!